A- A A+

Go back

ഇന്ത്യയുടെ സൗരോർജ്ജ മുന്നേറ്റം സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കുന്നു

ഗാരേജുകൾ മുതൽ പപ്പടം നിർമ്മാണ യന്ത്രങ്ങൾ വരെ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യകൾ സ്ത്രീകൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന സൂക്ഷ്മ സംരംഭകത്വ അവസരങ്ങൾ നൽകുന്നു, അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കഠിനാധ്വാനം കുറയ്ക്കുകയും ചെയ്യുന്നു.