ബെംഗളൂരുവിലെ യെലഹങ്കയിൽ 100 കിടക്കകളുള്ള കോവിഡ് കെയർ സ്പെഷ്യാലിറ്റി ആശുപത്രി
20 ദിവസം കൊണ്ട് നിർമ്മിച്ച കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രി കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. 100 ഓക്സിജൻ കിടക്കകളുള്ള ഇതിൽ 10 കിടക്കകൾ ഐസിയു സേവനങ്ങൾക്കും 20 കിടക്കകൾ ഹൈ ഡിപൻഡൻസി യൂണിറ്റുകൾ (എച്ച്ഡിയു) വാർഡിനുമാണ്.